കൂളാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്; 93-ാം വയസിലും സിനിമാ തിരക്ക്; ചുറുചുറുക്കോടെ ഇതിഹാസം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൂളാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്; 93-ാം വയസിലും സിനിമാ തിരക്ക്; ചുറുചുറുക്കോടെ ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 07:03 pm IST
Facebook
Twitter
WhatsAppTelegram

കുതിരപ്പുറത്ത് നിന്നും ചാടിയിറങ്ങി, ചെരിഞ്ഞ തൊപ്പി വച്ച തല മെല്ലെ ഉയർത്തി, വരണ്ടുണങ്ങിയ ചുണ്ടിൽ കടിച്ചുപിടിച്ച ചുരുട്ട് വലിച്ചു കൊണ്ട് അരയിൽ നിന്നും തോക്കെടുത്ത് സ്റ്റൈലായി വെടിയുതിർക്കുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ രൂപം സിനിമാ പ്രേമികൾക്കാർക്കും മറക്കാൻ കഴിയില്ല. കൗബോയ് പ്രകടനങ്ങളിൽ ലോക സിനിമയിൽ ഒറ്റപ്പേരെയുള്ളൂ, അതാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്. സംവിധാനത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ പ്രതിഭ. 1950 കളിൽ തുടങ്ങിയ സിനിമയോടുള്ള തന്റെ പ്രണയം ചുറുചുറുക്കോടെ കാത്തു സൂക്ഷിക്കുകയാണ് 93-കാരനായ ആ കലാ പ്രതിഭ.

തന്റെ ഏറ്റവും പുതിയ സിനിമയുടെ തിരക്കിലാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്. ‘ജൂറർ നമ്പർ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുകയാണ് അദ്ദേഹം. ജോർജിയയിൽ സവന്നയിലെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്നുള്ള ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അഭിനേതാക്കളായ നിക്കോളാസ് ഹോൾട്ട് , ടോണി കോളെറ്റ് എന്നിവർക്കൊപ്പം തിരശ്ശീലയ്‌ക്ക് പിന്നിൽ നിന്ന് പുഞ്ചിരിക്കുന്ന 93 കാരന്റെ ചിത്രം സിനിമാ പ്രേമികളിൽ ആവേശവും പ്രചോദനവും സൃഷ്ടിക്കുന്നു. തന്റെ ഉള്ളിലെ ആവേശത്തെ പ്രായത്തിന് തളർത്താൻ കഴിയില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ അതുല്യ പ്രതിഭ.

2021-ൽ പുറത്തിറങ്ങിയ അമേരിക്കൻ നിയോ-വെസ്റ്റേൺ നാടക ചിത്രമായ ‘ക്രൈ മാച്ചോ’യ്‌ക്ക് ശേഷം ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജൂറർ നമ്പർ 2’. 1975-ലെ നാഷിന്റെ നോവലിനെ ആസ്പദമാക്കി നിക്ക് ഷെങ്കും എൻ. റിച്ചാർഡ് നാഷും ചേർന്ന് എഴുതിയതാണ് ക്രൈ മാച്ചോയുടെ തിരക്കഥ. ഹോൾട്ട്, കോളെറ്റ്, ഗബ്രിയേൽ ബാസോ, സോയി ഡച്ച്, ക്രിസ് മെസ്സിന, ലെസ്ലി ബിബ്, കീഫർ സതർലാൻഡ് എന്നിവരാണ് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ജൂറർ നമ്പർ 2-വിൽ അഭിനയിക്കുന്നത്. ജൊനാഥൻ അബ്രാംസാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Tags: SUBClint EastwoodJuror No. 2
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies