സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗ നീതി ഉറപ്പാക്കണം, ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾക്കിടയിൽ മികച്ച ഏകോപനം ഉണ്ടാകേണ്ടത് അനിവാര്യം: പ്രധാനമന്ത്രി
ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ വേഗത്തിൽ നീതി ഉറപ്പാക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സ്ത്രീകൾക്ക് അവരുടെ സുരക്ഷിതത്വത്തിൽ കൂടുതൽ ഉറപ്പ് നൽകുമെന്നും ...