മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ യഥാര്‍ത്ഥ വിശ്വാസികള്‍ മുതിരില്ല; ആചാരങ്ങളില്‍ ഇടപെടാന്‍ അവിശ്വാസികള്‍ക്ക് അധികാരം ഇല്ല; ജസ്റ്റിസ് നാഗരത്ന
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് സുപ്രധാനമായ നിരീക്ഷണങ്ങള്‍ നടത്തി. മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ...

