‘സംഗീത്’ കളറാക്കി ജസ്റ്റിൻ ബീബർ; അംബാനി കുടുംബം പൊടിച്ചത് 83 കോടി രൂപ?
അനന്ത് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹം കെങ്കേമമാക്കാൻ എത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് പോപ് ഗായകൻ ജസ്റ്റിൻ ബീബർ. അനന്തിന്റെയും രാധികയുടേയും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ജസ്റ്റിൻ ...

