'സംഗീത്' കളറാക്കി ജസ്റ്റിൻ ബീബർ; അംബാനി കുടുംബം പൊടിച്ചത് 83 കോടി രൂപ?
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘സംഗീത്’ കളറാക്കി ജസ്റ്റിൻ ബീബർ; അംബാനി കുടുംബം പൊടിച്ചത് 83 കോടി രൂപ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 03:19 pm IST
Facebook
Twitter
WhatsAppTelegram

അനന്ത് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹം കെങ്കേമമാക്കാൻ എത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് പോപ് ​ഗായകൻ ജസ്റ്റിൻ ബീബർ. അനന്തിന്റെയും രാധികയുടേയും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ജസ്റ്റിൻ ബീബർ പങ്കുവച്ചത്. സം​ഗീത നിശയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ജസ്റ്റിൻ ബീബർ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Justin Bieber (@justinbieber)

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹത്തിന് മുന്നോടിയായിട്ടുളള സം​ഗീതിനാണ് ജസ്റ്റിൻ ബീബർ പാടിയത്. ജൂലൈ 5-ന് മുംബൈയിൽ നടന്ന പരിപാടിയിൽ ബോളിവുഡിൽ നിന്നുള്ള താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ബീബറിന്റെ ​ഗാനങ്ങളെല്ലാം വലിയ ആവേശത്തോടെ ആസ്വദിക്കുന്ന താരങ്ങളെയും വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by Justin Bieber (@justinbieber)

തന്റെ ഹിറ്റ് ലിസ്റ്റുകളായ ബേബി,’ ‘പീച്ച്‌സ്,’ ‘ലവ് യുവർസെൽഫ്’, ‘സോറി’ എന്നിവയാണ് ബീബർ അവതരിപ്പിച്ചത്. ഏകദേശം 83 കോടി രൂപയാണ് ​ അംബാനി ബീബറിനായി ചെലവഴിക്കുന്നതെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

 

View this post on Instagram

 

A post shared by Justin Bieber (@justinbieber)

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാ​ഹാഘോഷങ്ങൾക്ക് തുടക്കമായത്. ​ഗുജറാത്തിലെ ജാംന​ഗറിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ നടന്നത്. രണ്ടാമത്തെ ആഘോഷങ്ങൾ ഇറ്റലിയിലെ ആഡംബര ക്രൂയിസ് കപ്പലിലാണ് നടന്നത്. വിവാഹത്തിന് തൊട്ടു മുമ്പുള്ള ചടങ്ങുകളാണ് ഇപ്പോൾ നടക്കുന്നത്. ജൂലൈ 12 നാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ജൂലൈ 14ന് ഇവരുടെ വിവാഹ സൽക്കാരം നടക്കും.

Tags: Justin Bieber
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

രാഷ്‌ട്രപതി ഭവൻ ഉദ്യാനം വീണ്ടും പൊതുജനങ്ങൾക്ക് തുറക്കുന്നു; മറ്റന്നാൾ മുതൽ പ്രവേശനം, സെപ്റ്റംബർ 15 വരെ സന്ദർശിക്കാം

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിച്ച കാറും പിടിയിൽ

സാധാരണക്കാരായ സമുദായാംഗങ്ങൾക്ക് പട്ടിയുടെ വില പോലും നൽകുന്നില്ല; നായർ സമുദായം ഇത്രയും അധഃപതിച്ചത് സുകുമാരൻ നായരുടെ കാലത്ത്’; സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ

ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിൽ അട്ടിമറി സംശയം; മുട്ടയെറിഞ്ഞ് ഡ്രൈവറുടെ കാഴ്ച തടഞ്ഞോയെന്ന് പരിശോധിക്കും, സമഗ്ര അന്വേഷണത്തിന് നിർദേശം

കപ്പലിൽ നിന്ന് എറണാകുളം സ്വദേശിയായ യുവാവിനെ കാണാതായി

യുപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചു; ആവശ്യങ്ങൾ പഠിക്കാൻ 45 ദിവസത്തെ സാവകാശം തേടി സർക്കാർ

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം; 2.9 തീവ്രത രേഖപ്പെടുത്തി, 5 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം

തൃശ്ശൂരിൽ വഴിയാത്രക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി; ക്രിമിനൽ കേസിലെ പ്രതി ശരത്ത് അറസ്റ്റിൽ, അപരിചിതരെ മർദ്ദിക്കുന്നത് പതിവെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies