12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ജുവനൈല്‍ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സ്ഥാപനത്തിലെ കെയര്‍ടേക്കറെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂഴിക്കല്‍ ചെലവൂര്‍ ...

