സിരി ഏ: നാളെ അറ്റ്ലാന്റയും ലാസിയോയും ഇറങ്ങുന്നു; യുവന്റസും റോമയും ഞായറാഴ്‌ച്ച ഏറ്റുമുട്ടും
മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ നാളെ അറ്റ്ലാന്റയും ലാസിയോയും മത്സരങ്ങള്‍ക്കായി ഇറങ്ങുന്നു. ലാസിയോ ക്രോട്ടോണയേയും അറ്റ്ലാന്റ സ്‌പേസിയയേയും നേരിടും. 9-ാം സ്ഥാനത്തുള്ള ലാസിയോ 13-ാം സ്ഥാനത്തുള്ള ക്രോട്ടോണയെയാണ് നേരിടുന്നത്. ...


