K. Anil Kumar - Janam TV
Friday, November 7 2025

K. Anil Kumar

സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധഃപതിച്ചു; അതിന്റെ വഴിയേ പോകുക മാത്രമാണ് ഗോവിന്ദന്റെ ജോലി: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധഃപതിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം അനിൽകുമാറിന്റെയും അച്യുതാനന്ദന്റെയും കണാരന്റെയും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ...

‘ശിരോവസ്ത്രം’ പരാമർശം; സിപിഎം നേതാവ് കെ. അനിൽകുമാറിനെതിരെ മുസ്ലീം സംഘടനകൾ; മാപ്പ് പറയണമെന്ന് ആവശ്യം

മലപ്പുറം:  ശിരോവസ്ത്രം അഴിച്ചുവെച്ച് മുന്നോട്ടുവന്ന മലപ്പുറത്തെ മുസ്ലീം സ്ത്രീകൾക്ക് പിന്തുണ നൽകിയത് സിപിഎമ്മാണെന്ന സിപിഎം നേതാവ് കെ. അനിൽകുമാറിന്റെ പരാമർശത്തിനെതിരെ മുസ്ലീം സംഘടനകൾ. അനിൽ കുമാറിന്റെ പ്രസംഗം ...