പരാതിയ്‌ക്കുള്ളിൽ 500 രൂപ കൈക്കൂലിയുമായി അണ്ണാമലൈയെ തേടിയെത്തിയ മുത്തച്ഛൻ ; പിന്നീട് സംഭവിച്ചത് ….
ചുരുങ്ങിയ കാലം കൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടം നേടിയ നേതാവാണ് തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ .ഒരുകാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പൊലീസ് ഓഫീസറാണ് അദ്ദേഹം ...




