'എൻ മണ്ണ് എൻ മക്കൾ' പദയാത്ര തമിഴ്നാടിന് പുതുവഴി തുറക്കും; തമിഴ്നാട് വികസനരാഷ്ട്രീയത്തിൻ്റെ ഊർജ്ജകേന്ദ്രം: പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര തമിഴ്നാടിന് പുതുവഴി തുറക്കും; തമിഴ്നാട് വികസനരാഷ്‌ട്രീയത്തിന്റെ ഊർജ്ജകേന്ദ്രം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 06:43 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വൻ ജനസാ​ഗരമാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തിരുപ്പൂരിലെത്തിയ അദ്ദേഹം റോഡ് ഷോയായാണ് സമ്മേളന ന​ഗരിയിലെത്തിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ. മുരു​ഗൻ എന്നിവർ അദ്ദേഹത്തോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.

”തമിഴ്‌നാട്ടിലെ കൊം​ഗ് മേഖല ഇന്ത്യയുടെ വളർച്ചയെ പല തരത്തിൽ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയിലെ ഊർജ്ജസ്വലമായ ടെക്‌സ്‌റ്റൈൽ വ്യവസായ കേന്ദ്രങ്ങളിലൊന്നാണിത്. രാജ്യത്തിന്റെ വായു ഊർജ്ജ ഉദ്പ്പാദനത്തിലും പ്രദേശത്തിന് വലിയ പങ്കുണ്ട്. സംരംങ്ങളുടെ പിന്തുണ എടുത്തു പറയേണ്ടതാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സംരംഭങ്ങൾ വഹിക്കുന്നത് നിർണ്ണായ പങ്ക്. തമിഴ്നാടുമായുള്ള എന്റെ ബന്ധം ഹൃദയത്തിൽ നിന്നുമുള്ളതാണ്, തമിഴ് മണ്ണ് എന്നും എനിക്ക് അതിരുകളില്ലാത്ത് സ്നേഹമാണ് നൽകിയത്.

ദില്ലിയിലെ ശീതികരിച്ച മുറികളിലിരുന്ന ഭാരതത്തെ വെട്ടിമുറിക്കാൻ ശ്രമിക്കുന്നവർ ഇവിടെയെത്തി എങ്ങനെയാണ് ഇവർ രാജ്യത്തിന്റെ ഭാവിയെ കെട്ടിപടുക്കുന്നതെന്ന് കാണണം. ബിജെപി അധികാരത്തിൽ എത്തിയിട്ടില്ലെങ്കിലും സംസ്ഥാനം എന്നും ബിജെപിയുടെ ഹൃദയത്തിലുണ്ട്.തമിഴ്നാട്ടിലെ എന്റെ സുഹൃത്തുകൾക്കെല്ലാം ഇതറിയാം. സംസ്ഥാനത്തെ കട്ടുമുടിച്ചവർ തമിഴ്നാട്ടിൽ വർ​ദ്ധിച്ചുവരുന്ന ബിജെപിയെ ഭയമാണ്.

ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന സംസ്ഥാനം തമിഴ്‌നാടാണ്. സംസ്ഥാനം രാജ്യത്തെ വികസനരാഷ്‌ട്രീയത്തിന്റെ ഊർജ്ജകേന്ദ്രമായി മാറാൻ പോകുന്നു. 2024-ൽ തമിഴ്‌നാട് ചരിത്രം സൃഷ്‌ടിക്കും. ഇന്ന് സമാപിച്ച ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര അതിന്റെ തെളിവാണ്. കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണത്തിലാണ് തമിഴ്നാടിന് ഏറ്റവുമധികം ഫണ്ട് ലഭിച്ചത്. മോദി പ്രവർത്തിക്കുന്നത് എല്ലാവർക്കും വേണ്ടിയാണ്.

തമിഴ് ഭാഷയും സംസ്‌കാരവും എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമാണ്. യുഎന്നിൽ ഞാൻ വായിച്ച തമിഴ് കവിത ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നു. എന്റെ മണ്ഡലമായ വാരണാസിയിൽ ഞാൻ കാശി തമിഴ് സംഗമം സംഘടിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെയും തമിഴ്‌നാടിന്റെയും മഹത്തായ പാരമ്പര്യത്തെ മാനിച്ച് പാർലമെൻ്റിലെ ഏറ്റവും ഉയർന്ന പീഠത്തിൽ ‘സെങ്കോൽ’ പ്രതിഷ്ഠിച്ചു.

32 വർഷങ്ങൾക്ക് മുമ്പ് 1991ൽ ഞാൻ ഏകതായാത്ര ആരംഭിച്ചത് കന്യാകുമാരിയിൽ നിന്നാണ്. രണ്ട് ലക്ഷ്യങ്ങൾ നിറവേറ്റാനാണ് ആ യാത്ര ആരംഭിച്ചത്. ഒന്ന് ശ്രീനഗറിലെ ലാൽ ചൗക്കിൽ ത്രിവർണ്ണ പതാക ഉയർത്തുക. രണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കുക. ഈ രണ്ട് ജോലികളും വിജയകരമായി പൂർത്തിയാക്കി. ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര തമിഴ്നാടിനെ ഒരു പുതിയ പാതയിലേക്കാണ് നിക്കുന്നത്.” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Tags: Narendra ModiK AnnamalaEn Mann En Makkal
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies