മമ്മൂട്ടിക്ക് എന്നെ അത്ര ഇഷ്ടമല്ല; ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വർഷത്തിലേറെയായി; ഇപ്പോഴും വിരോധമാണ്; കെ.ബി ഗണേഷ് കുമാർ
നടൻ മമ്മൂട്ടിയുടെ കൂടി അധികം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടനും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാർ. ഞാൻ മമ്മൂക്കയുടെ വലിയ ആരാധകനാണ്. പക്ഷെ അദ്ദേഹത്തിന് എന്നെ അത്ര ...




