സ്വയം യജമാന്മാരാണെന്ന തോന്നലിനേറ്റ തിരിച്ചടി; എൽഡിഎഫിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രിറ്റ്മെൻറാണിത്; നാണംകെട്ട തോൽവിക്ക് പിന്നാലെ ആഞ്ഞടിച്ച് കെ. ഇ. ഇസ്മയിൽ
തിരുവനന്തപുരം: നാണംകെട്ട തോൽവിക്ക് പിന്നാലെ എൽഡിഎഫിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ കെ. ഇ. ഇസ്‌മയിൽ. കനത്ത തോൽവി എൽഡിഎഫിന് ജനങ്ങൾ നൽകിയ ഷോക്ക് ...




