അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ
എറണാകുളം: അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ. എറണാകുളം ടൗൺഹാളിൽ ക്രമീകരിച്ച പൊതുദർശനത്തിൽ ചലച്ചിത്ര-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖടക്കം നിരവധിപേർ എത്തി. കമൽ, സിബി ...

