‘മാരാർജിക്ക് തുല്യം മാരാർജി മാത്രം; മെയ് നാലിന് അദ്ദേഹത്തിന്റെ സ്വപ്നം സഫലമാകും’; സ്മൃതിദിനത്തിൽ ബിജെപി സംസ്ഥാന കാര്യാലയത്തിൽ പുഷ്പാർച്ചന നടത്തി
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന സ്വർഗീയ കെ. ജി മാരാർജിയുടെ സ്മൃതിദിന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാരാർജിയുടെ അർദ്ധകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ...



