K J Yesudas - Janam TV
Friday, November 7 2025

K J Yesudas

‘ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം!! കേരളത്തിൽ ഇപ്പോൾ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ്’

ഗായകൻ യേശുദാസിനെതിരെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ​ഗായകൻ ജി. വേണു​ഗോപാൽ. കേരളത്തിൽ ഇപ്പോൾ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ്. പൊളിറ്റിക്കൽ കറക്റ്റ്നസ് ...

കേട്ടാൽ അറയ്‌ക്കുന്ന വാക്കുകൾ, വിനായകനെക്കാൾ മോശം സാമൂഹിക- സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുമാണ് അദ്ദേഹം ​ഗാന​ഗന്ധർവ്വനായത്; നിയമ നടപടി വേണമെന്ന് ഫെഫ്‌ക

ഗായകൻ യേശുദാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടൻ വിനായകനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിനായകൻ പറഞ്ഞ കാര്യങ്ങൾ പ്രതിഷേധാഹർമാണെന്ന് സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക ചൂണ്ടിക്കാട്ടി. കേട്ടാൽ ...

‘വാർത്ത വന്നത് എങ്ങനെയെന്ന് അറിയില്ല; അച്ഛൻ അമേരിക്കയിലാണ്, അവിടെ സുഖമായിരിക്കുന്നു’: വിജയ് യേശുദാസ്

​ഗായകൻ യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത തെറ്റാണെന്ന് മകൻ വിജയ് യേശുദാസ്. അമേരിക്കയിലുള്ള യേശുദാസ് ആരോ​ഗ്യവാനാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും  അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് വാർത്ത വന്നതെന്ന് ...

‘ഹൗസ് ഓഫ് യേശുദാസി’ലെത്തി; ഗാനഗന്ധർവ്വന്റെ അമ്മ നട്ടുവളർത്തിയ ‘ പാട്ടുമാവിൽ’ വെള്ളം ഒഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഗാനഗന്ധർവ്വൻ യേശുദാസിന്റെ പാട്ടുകൾ ഓരോ മലയാളികൾക്കും പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടായിരിക്കാം പലരും ഒരു ദിനം തുടങ്ങുന്നത്. അത്തരത്തിൽ യേശുദാസിന്റെ പാട്ടുകൾ കേട്ട്, ഫോർട്ട് കൊച്ചിയിലെ അദ്ദേഹത്തിന്റെ ...

‘കേരളമേ പോരൂ’..; വയനാടിന്റെ വേദനയിൽ സാന്ത്വനം പകർന്ന ദാസേട്ടന്റെ ഗാനം പങ്കുവച്ച് മോഹൻലാൽ

ഒറ്റ രാത്രികൊണ്ട് ഒരു നാടിനേയും അവിടുത്തെ ജനങ്ങളെ ഒന്നടങ്കം ഉരുളെടുത്തുവെന്ന വാർത്ത കേരളക്കര കേട്ടതും കണ്ടതും ഒരു നടുക്കത്തോടെയായിരുന്നു. മുണ്ടക്കൈ എന്ന നാടിന്റെ കണ്ണീരോർമ്മയ്ക്ക് ഒരു മാസമാകുമ്പോൾ ...

യേശുദാസ് കേരളത്തിലേക്ക്; കച്ചേരികളിൽ സജീവമാകും; യുഎസിൽ നിന്നുള്ള വരവ് നാല് വർഷത്തിന് ശേഷം

തിരുവനന്തപുരം: നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ​​ഗന്ധർവ്വ​ഗായകൻ യേശുദാസ് കേരളത്തിലേക്ക്. സൂര്യാ ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് അദ്ദേഹം യുഎസിൽ നിന്ന് എത്തുന്നതെന്നാണ് സൂചന. ഒക്ടോബർ ഒന്നിണ് സൂര്യാ ...

അയ്യനുറങ്ങുന്നത് ഗാനഗന്ധർവന്റെ സ്വരമാധുര്യത്തിൽ

"ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം അരിവിമർദ്ദനം നിത്യ നർത്തനം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ" ആരെയും ഭക്തിയുടെ പരകോടിയിലെത്തിക്കുന്ന വരികളാണിത്. ഗാന​ഗന്ധർവ്വൻ യേശുദാസിൻ്റെ ...