'ഹൗസ് ഓഫ് യേശുദാസി'ലെത്തി; ഗാനഗന്ധർവ്വന്റെ അമ്മ നട്ടുവളർത്തിയ ' പാട്ടുമാവിൽ' വെള്ളം ഒഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഹൗസ് ഓഫ് യേശുദാസി’ലെത്തി; ഗാനഗന്ധർവ്വന്റെ അമ്മ നട്ടുവളർത്തിയ ‘ പാട്ടുമാവിൽ’ വെള്ളം ഒഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 01:38 pm IST
FacebookTwitterWhatsAppTelegram

ഗാനഗന്ധർവ്വൻ യേശുദാസിന്റെ പാട്ടുകൾ ഓരോ മലയാളികൾക്കും പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടായിരിക്കാം പലരും ഒരു ദിനം തുടങ്ങുന്നത്. അത്തരത്തിൽ യേശുദാസിന്റെ പാട്ടുകൾ കേട്ട്, ഫോർട്ട് കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ വളർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു മാവുണ്ട്. യേശുദാസിന്റെ അമ്മ നട്ടു വളർത്തിയ മാവ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും പ്രിയപ്പെട്ടതാണ്.

യേശുദാസിന്റെ തറവാട് കാണാനെത്തിയതായിരുന്നു സുരേഷ് ഗോപി. വീട്ടിൽ ചില മാറ്റങ്ങൾ വന്നെങ്കിലും ഒട്ടും മാറാതെ മുറ്റത്തെ മാവ് നിൽപ്പുണ്ടായിരുന്നു. ” ഈ മാവിനെ പാട്ടുമാവെന്ന് വിളിക്കു”മെന്നും സുരേഷ് ഗോപി പറഞ്ഞു. യേശുദാസിന്റെ അമ്മ നട്ടുവളർത്തിയ മാവാണിതെന്നും അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ കേട്ട് വളരാൻ ഭാഗ്യം കിട്ടിയ വൃക്ഷമാണിതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പാട്ടുമാവിന് വെള്ളം ഒഴിച്ച ശേഷം അമേരിക്കയിലുള്ള യേശുദാസുമായി വീഡിയോ കോൾ വഴി അദ്ദേഹം സംസാരിച്ചു.

‘ഹൗസ് ഓഫ് യേശുദാസ്’ എന്നറിയപ്പെടുന്ന വീടിന്റെ ഇപ്പോഴത്തെ ഉടമ സി. എ നാസർ ആണ്. യേശുദാസിന്റെ വീടിനോട് ചേർന്ന് ചെമ്പൈ ഭാഗവതരുടെ പ്രതിമ സ്ഥാപിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Tags: Suresh GopiK J Yesudas
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies