എകെജി സെന്ററിലെ പടക്കമേറ്; കള്ളൻ കപ്പലിൽ തന്നെ; എസ്എഫ്ഐക്കാർ വാഴ നടേണ്ടത് പിണറായിയുടെ കസേരയിൽ: കെ.കെ.രമ-kk rema
തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് എംഎൽഎ കെ.കെ.രമ. സർക്കാരിന് പ്രതിസന്ധികൾ വരുമ്പോൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾ സ്വയം നടത്തുമെന്ന് നിയമസഭയിൽ സംസാരിക്കവെ കെ.കെ.രമ ആരോപിച്ചു. ...


