K Kavitha slams Revanth Reddy - Janam TV

K Kavitha slams Revanth Reddy

രേവന്ത് റെഡ്ഡി നുണയൻ; കേരളത്തിൽ ഒഴുക്കുന്നത് തെലങ്കാനയിലെ അഴിമതിപ്പണം: തെലങ്കാനയിലേത് പോലെ കേരളത്തിലെ ജനങ്ങളെയും കോൺ​ഗ്രസ് വഞ്ചിക്കുകയാണെന്ന് കെ കവിത

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകളും പാർലമെന്റ് അം​ഗവുമായിരുന്ന കെ കവിത രംഗത്ത്. രേവന്ത് റെഡ്ഡിയും കോൺ​ഗ്രസും കേരളത്തിൽ പ്രചരിപ്പിച്ചതെല്ലാം ...