റായ്ബറേലിയിൽ രാഹുൽ ഗാന്ധി; അമേഠിയിൽ കിഷോരി ലാൽ ശർമ്മ; രാഹുൽ ഒരു പോരാളിയാണന്നും ഒരിക്കലും ഒളിച്ചോടില്ലെന്നും കോൺഗ്രസ്
ന്യൂഡൽഹി: ആഴ്ചകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധിയും അമേഠിയിൽ നിന്ന് കിഷോരി ലാൽ ...

