K Muraleedaran - Janam TV
Friday, November 7 2025

K Muraleedaran

ദേശീയ രാഷ്‌ട്രീയത്തിലാണ് ശശി തരൂരിന് കൂടുതൽ സംഭാവന നൽകാൻ കഴിയുക’ ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ട്: കെ മുരളീധരൻ

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിലാണ് ശശി തരൂരിന് കൂടുതൽ സംഭാവന നൽകാൻ കഴിയുകയെന്നും ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ട് എന്നും കെ മുരളീധരൻ. പാർട്ടിക്ക് തന്റെ ...

ആരെങ്കിലും പുകഴ്‌ത്തിയാൽ മുഖ്യമന്ത്രിയാകില്ല; ചെന്നിത്തലയ്‌ക്കെതിരെ കെ മുരളീധരന്റെ ഒളിയമ്പ്

കോഴിക്കോട്: ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് കെ. മുരളീധരന്‍. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഗ്രൂപ്പുകളിയും വാദം വലിയും ശക്തമായ കോൺഗ്രസിലെ വിഴുപ്പലക്കൽ മൂർച്ഛിപ്പിച്ചു കൊണ്ട് രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പെയ്തിരിക്കുകയാണ് ...

‘എന്നെന്നും മുരളിയേട്ടനൊപ്പം’! ആനയെയും കടലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യർ

പാലക്കാട്: കോൺഗ്രസ് നേതാവ് കെ മുരളീധരനെ വാനോളം പുകഴ്ത്തി വേദിപങ്കിട്ട് സന്ദീപ് വാര്യർ. കോൺഗ്രസിൽ ചേർന്നതിന് ശേഷം ഇതാദ്യമായാണ് സന്ദീപ് വാര്യർ കെ മുരളീധരനുമായി വേദി പങ്കിടുന്നത്. ...

തൃശൂരിലെ തോൽവി; പ്രതാപനും ജില്ലാ നേതൃത്വത്തിനും വീഴ്ച പറ്റി; സതീശന്റെ പ്രസ്താവനയ്‌ക്ക് തിരിച്ചടിയായി കെപിസിസി ഉപസമിതി റിപ്പോർട്ട്

തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം ടിഎൻ പ്രതാപനും ജില്ലാ നേതൃത്വത്തിനുമുണ്ടായ വീഴ്ചയുമാണെന്ന് കെപിസിസി ഉപസമിതി റിപ്പോർട്ട്. സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിജയത്തിലേക്ക് നയിച്ചുവെന്നും സിപിഎം-സിപിഐ നേതാക്കളുടെ ബൂത്തിലടക്കം ...

നടന്ന് പെടുക്കുക എന്ന് കേട്ടിട്ടുണ്ട്, പക്ഷേ ഇത്..; സ്ത്രീകളെ കാണുമ്പോൾ ഒരുതരം ഞരമ്പ് രോഗമാണ് മുകേഷിന്: കെ.മുരളീധരൻ

സ്ത്രീ പീഡന പരാതി നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിനെ സംരക്ഷിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുകേഷ് അഭിനയിച്ച സിനിമാ സെറ്റുകളിൽ നടന്നതൊന്നും പുറത്തു പറയാൻ കൊള്ളുന്നതല്ലെന്നും ...

തൃശൂരിലെ തോൽവിക്ക് കെ മുരളീധരനും ഉത്തരവാദി; ജനങ്ങളുമായി ഇടപഴകിയില്ല; ഫണ്ട് വിനിയോഗിച്ചില്ല; ടി എൻ പ്രതാപൻ

സുല്‍ത്താന്‍ബത്തേരി: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ നാണം കെട്ട തോൽവിക്ക് ശേഷം കോൺഗ്രസ് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന കെ മുരളീധരന് കെ പി സി സി ക്യാമ്പ് എക്‌സിക്യുട്ടീവില്‍ ...

തൃശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. തലസ്ഥാന നഗരിയിൽ മുരളീധരനുണ്ടെങ്കിലും യോഗങ്ങളിൽ ...