തൃശൂരിലെ തോൽവിക്ക് കെ മുരളീധരനും ഉത്തരവാദി; ജനങ്ങളുമായി ഇടപഴകിയില്ല; ഫണ്ട് വിനിയോഗിച്ചില്ല; ടി എൻ പ്രതാപൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിലെ തോൽവിക്ക് കെ മുരളീധരനും ഉത്തരവാദി; ജനങ്ങളുമായി ഇടപഴകിയില്ല; ഫണ്ട് വിനിയോഗിച്ചില്ല; ടി എൻ പ്രതാപൻ

തോറ്റാല്‍ പാര്‍ട്ടിയെ കുറ്റം പറയുകയും ജയിച്ചാല്‍ സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം കാരണമാണെന്ന് ചിത്രീകരിക്കുകയും ചെയ്യുന്നത് ശരിയല്ല.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 10:20 am IST
FacebookTwitterWhatsAppTelegram

സുല്‍ത്താന്‍ബത്തേരി: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ നാണം കെട്ട തോൽവിക്ക് ശേഷം കോൺഗ്രസ് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന കെ മുരളീധരന് കെ പി സി സി ക്യാമ്പ് എക്‌സിക്യുട്ടീവില്‍ രൂക്ഷവിമര്‍ശനം. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ രാഷ്‌ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്‌മാൻ എന്നിവരാണ് സ്വന്തം വീഴ്ചകൾ മറച്ചു വെച്ച് കൊണ്ട് പരാജയം മറ്റുള്ളവരുടെ ചുമലിൽ വെക്കുന്ന കെ മുരളീധരന്റെ ശീലത്തെ തുറന്നു കാട്ടിയത്.

തൃശ്ശൂരിലെ പരാജയം ചര്‍ച്ചചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ വീഴ്ച മാത്രമല്ല സ്ഥാനാര്‍ഥിയുടെ വീഴ്ചകൂടി ചര്‍ച്ചചെയ്യണമെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ തുറന്നടിച്ചു.കെ. മുരളീധരന്‍ പാര്‍ട്ടിയെയും ജില്ലാകമ്മിറ്റിയെയും പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുത്തില്ലെന്നും ഒറ്റയാൻ ശൈലിയിലായിരുന്നു മുരളീധരന്റെ പ്രവര്ത്തനങ്ങൾ എന്നും ടി എൻ പ്രതാപന്‍ ആരോപിച്ചു.

“കെ മുരളീധരൻ ജനങ്ങളുമായി ഇടപഴകിയില്ല. തിരഞ്ഞെടുപ്പ് ഫണ്ട് വേണ്ടതുപോലെ വിനിയോഗിച്ചില്ല. തോറ്റാല്‍ പാര്‍ട്ടിയെ കുറ്റം പറയുകയും ജയിച്ചാല്‍ സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം കാരണമാണെന്ന് ചിത്രീകരിക്കുകയും ചെയ്യുന്നത് ശരിയല്ല. തൃശ്ശൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡന്റായിരുന്ന ജോസ് വെള്ളൂരിനെ ബലിയാടാക്കുകയാണ് ചെയ്തത്’ അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാനും കെ മുരളീധരന്റെ വിമത പ്രവർത്തനങ്ങളെ ചോദ്യം ചെയ്തു. “പാര്‍ട്ടിക്കെതിരേ നിരന്തരം പ്രസ്താവന നടത്തുന്ന മുരളീധരന്റെപേരില്‍ നടപടിയെടുക്കാന്‍ നേതൃത്വത്തിന് ധൈര്യമുണ്ടോ” എന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ ചോദ്യം.

തൃശൂരിലെ തോൽവിക്ക് ശേഷം ടി എൻ പ്രതാപനും മറ്റുള്ളവർക്കുമെതിരെ കെ മുരളീധരൻ നാടത്തിപ്പോന്ന ഒളിയുദ്ധത്തിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പേർ രംഗത്തു വരാണ് സാധ്യത.

Tags: Central minister Suresh GopiK MuraleedaranT N Prathapan
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies