നഷ്ടമായത് നയതന്ത്ര ലോകത്ത് സമ്പന്നമായ സംഭാവനകൾ നൽകിയ വ്യക്തി; മുൻ വിദേശകാര്യ മന്ത്രി നട്വർ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മുൻവിദേശകാര്യമന്ത്രി നട്വർ സിംഗിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്രത്തിന്റെയും വിദേശനയത്തിന്റെയും ലോകത്തിന് സമ്പന്നമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് നട്വർ സിംഗെന്ന് മോദി പറഞ്ഞു. ...


