സെന്തിൽ ബാലാജിയും പൊൻമുടിയും പുറത്ത് ; മനോ തങ്കരാജ് വീണ്ടും അകത്ത്; മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. മന്ത്രിമാരായിരുന്ന വി. സെന്തിൽ ബാലാജിയും കെ പൊൻമുടിയും രാജി വെച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചതിനു ...