ഹിന്ദുമത അധിക്ഷേപം; അശ്ലീല പരാമർശത്തിൽ മന്ത്രി കെ പൊൻമുടിക്കെതിരെ സർക്കാർ കേസെടുത്തില്ലെങ്കിൽ സ്വമേധയാ കേസെടുക്കും; മദ്രാസ് ഹൈക്കോടതിയുടെ താക്കീത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുമത അധിക്ഷേപം; അശ്ലീല പരാമർശത്തിൽ മന്ത്രി കെ പൊൻമുടിക്കെതിരെ സർക്കാർ കേസെടുത്തില്ലെങ്കിൽ സ്വമേധയാ കേസെടുക്കും; മദ്രാസ് ഹൈക്കോടതിയുടെ താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 07:02 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സ്ത്രീകളെയും ഹിന്ദുക്കളെയും കുറിച്ചുള്ള അശ്ലീല തമാശയ്‌ക്ക് തമിഴ്‌നാട് മന്ത്രി കെ പൊന്മുടിക്കെതിരെ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പൊൻമുടിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്നും നിർദ്ദേശം അവഗണിച്ചാൽ സ്വമേധയാ നടപടിയെടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ നടന്ന യോഗത്തിൽ ശൈവ വൈഷ്ണവ വിശ്വാസങ്ങളെക്കുറിച്ച് മന്ത്രി പൊൻമുടി നടത്തിയ ലൈംഗിക അധിക്ഷേപം വിവാദമായിരുന്നു. വിവിധ പാർട്ടികൾ ഇതിനെ അപലപിച്ചു. ഇതേത്തുടർന്ന്, പൊന്മുടിയെ ഡിഎംകെയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും മന്ത്രി സ്ഥാനത്ത് തുടരുകയാണ്.

പൊന്മുടിയുടെ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നുണ്ട് . വിവാദ പ്രസംഗത്തിന് ഖേദം പ്രകടിപ്പിച്ചു കൊണ്ട് മന്ത്രി പൊന്മുടി പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം, പൊന്മുടിയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ജഗന്നാഥ് ചെന്നൈ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു.

പ്രസ്തുത ഹർജി ഇന്നലെ ചെന്നൈ ഹൈക്കോടതി ജഡ്ജി ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കാൻ വന്നു. മന്ത്രി പൊന്മുടിയുടെ പ്രസംഗം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് ജഡ്ജി പറഞ്ഞു. “ഒരു മന്ത്രി ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ടതല്ലേ? പൊന്മുടിയുടെ വിദ്വേഷ പ്രസംഗം സംബന്ധിച്ച് കേസെടുത്തിട്ടുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു. ഇതുസംബന്ധിച്ച് 5 പരാതികൾ ലഭിച്ചതായി തമിഴ്‌നാട് സർക്കാർ മറുപടി നൽകി.

മന്ത്രി പൊന്മുടിയുടെ അപകീർത്തികരമായ പ്രസംഗത്തിന്റെ വീഡിയോ തെളിവുണ്ട്. പരാതിയില്ലാതെ പോലീസ് കേസെടുക്കണമായിരുന്നുവെന്ന് പറഞ്ഞ ജഡ്ജി, മന്ത്രി പൊന്മുടിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു. മന്ത്രി പൊൻമുടിക്കെതിരെ ഒരു പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്നും നാലോ അഞ്ചോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കേസിന്റെ വ്യാപ്തി കുറയ്‌ക്കുമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉപദേശിച്ചു. കേസ് ഫയൽ ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ജഡ്ജി, കേസ് പരിഗണിക്കുന്നത് 23-ാം തീയതിയിലേക്ക് മാറ്റി.

Tags: K.Ponmudi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies