മീരയ്ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി
തൃശൂര്‍: കെ ആർ മീരയ്ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം. എഴുത്തുകാരി ഹരിത സാവിത്രി ഉന്നയിച്ച ആശയ മോഷണ ആരോപണങ്ങളിക്കിടെയാണ് വീണ്ടും കോപ്പിയടി ആരോപണം ഉയർന്നത്. ദിവസങ്ങളായി തുടരുന്ന ...


