ജാതി നോക്കി പ്രവേശന വിലക്ക്; കെ. ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിൽ NSS ബാലസമാജം കുട്ടികളെ SFI പ്രവർത്തകർ ഇറക്കി വിട്ടു
കോട്ടയം: പള്ളിക്കത്തോട് കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ എൻഎസ്എസ് ബാലസമാജം കുട്ടികളെ എസ്എഫ്ഐ തടഞ്ഞ് ഇറക്കി വിട്ടെന്ന് പരാതി. ഏകദിന ക്ലാസിന് ...

