ജാതി നോക്കി പ്രവേശന വിലക്ക്; കെ. ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിൽ NSS ബാലസമാജം കുട്ടികളെ SFI പ്രവർത്തകർ ഇറക്കി വിട്ടു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജാതി നോക്കി പ്രവേശന വിലക്ക്; കെ. ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിൽ NSS ബാലസമാജം കുട്ടികളെ SFI പ്രവർത്തകർ ഇറക്കി വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2026, 03:57 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: പള്ളിക്കത്തോട് കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ എൻഎസ്എസ് ബാലസമാജം കുട്ടികളെ എസ്എഫ്ഐ തടഞ്ഞ് ഇറക്കി വിട്ടെന്ന് പരാതി. ഏകദിന ക്ലാസിന് മുൻകൂർ അനുമതി വാങ്ങി എത്തിയ പാമ്പാടി 215ാം നമ്പർ എൻഎസ്എസ് കരയോഗത്തിലെ  കുട്ടികളെയാണ് ഇറക്കിവിട്ടത്. മുൻകൂർ അനുമതിയോടെ പ്രവേശന ഫീസ് അടച്ചാണ് 35 കുട്ടികളും ഇവർക്കൊപ്പം അഞ്ച് കരയോഗം ഭാരവാഹികളും ഇൻസ്റ്റ്യൂട്ടിൽ എത്തിയത്.

സമുദായ സംഘടനയുടെ പേരിൽ പ്രവേശനം അനുവദിക്കില്ലെന്ന് തിട്ടൂരമിറക്കി ഇറക്കുകയായിരുന്നുവെന്ന് പാമ്പാടി കരയോഗം പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പറഞ്ഞു. മുൻകൂട്ടി അനുമതിയെടുത്താണ് പോയതെന്ന്.  ആദ്യം ഒരു ക്ലാസിൽ പങ്കെടുത്തു. രണ്ടാമത് ഡയറക്ടറാണ് ക്ലാസ് എടുത്തത്. ക്ലാസ് എടുക്കുന്നതിനിടെ എസ്എഫ്ഐക്കാ‍ർ ഇരച്ചു കയറുകയും സമുദായ സംഘടനയിലെ ആളുകളെ കയറ്റില്ലെന്ന് പറഞ്ഞ് ഇറക്കിവിടുകയായിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനായാണ് ഏകദിന ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സ്കൂൾ കുട്ടികൾക്ക് 50 രൂപയും കോളജ് വിദ്യാ‍‍ർത്ഥികൾക്ക് 100 രൂപയുമാണ് പ്രവേശനഫീസ്.  പൊതു ഖജനാവിൽ നിന്നും പണം മുടക്കി നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽ,  ജാതിയും മതവും നോക്കി പ്രവേശിപ്പിക്കുന്ന രീതിയിലേയ്‌ക്കുള്ള കേരളത്തിന്റെ മാറ്റം വലിയ ദുഃസൂചനയാണ് നൽകുന്നത്.

Tags: SFIK R Narayanan institute
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies