ജന്മഭൂമി സുവർണജൂബിലി “ലെജൻഡ് ഓഫ് കേരള പുരസ്കാരം” ഗായിക കെ.എസ് ചിത്രയ്ക്ക്; മെയ് 7 മുതൽ 11 വരെ പൂജപ്പുര മൈതാനിയിൽ ആഘോഷപരിപാടികൾ
തിരുവനന്തപുരം: ജന്മഭൂമി സുവർണജൂബിലി"ലെജൻഡ് ഓഫ് കേരള പുരസ്കാരം" ഗായിക കെ.എസ് ചിത്രയ്ക്ക്. ജന്മഭൂമി സുവർണജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പൂജപ്പുര മൈതാനിയിൽ മെയ് 11 വൈകിട്ട് അഞ്ച് ...


