മലയാളക്കരയുടെ വാനമ്പാടി, കന്നഡയുടെ ഗാനകോകില; കെ എസ് ചിത്രയ്ക്ക് 61-ാം പിറന്നാൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളക്കരയുടെ വാനമ്പാടി, കന്നഡയുടെ ഗാനകോകില; കെ എസ് ചിത്രയ്‌ക്ക് 61-ാം പിറന്നാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 09:52 am IST
FacebookTwitterWhatsAppTelegram

കേരളത്തിന്റെ സ്വന്തം വാനമ്പാടിക്ക് ഇന്ന് 61-ാം പിറന്നാൾ. ഏതൊരു സംഗീത പ്രേമിയുടെയും മനസിലേക്ക് ആദ്യം കടന്നു വരുന്ന ഗാനങ്ങൾ എടുത്തുനോക്കിയാൽ അതിൽ കെ എസ് ചിത്ര ആലപിച്ച ഗാനങ്ങളുണ്ടായിരിക്കുമെന്ന് നിസംശയം പറയാം. അത്രമേൽ സംഗീതാസ്വാദകരെ പിടിച്ചിരുത്തുന്ന സ്വരമാധുര്യമാണ് കെ എസ് ചിത്രയുടേത്. ഭാഷകളുടെയും ദേശങ്ങളുടെയും അതിർ വരുമ്പുകൾ ഭേദിച്ച് കെ എസ് ചിത്ര, കന്നഡയുടെ ഗാനകോകിലയും തമിഴ്‌നാടിന്റെ ചിന്നക്കുയിലും, തെലുങ്കിന്റെ സംഗീത സരസ്വതിയുമായെങ്കിലും മലയാളികൾക്കെന്നും അവരുടെ സ്വന്തം ചിത്രാമ്മയും വാനമ്പാടിയുമാണ്.

1968ൽ 5-ാം വയസിൽ ആകാശവാണിയുടെ ചിത്രനാദത്തിനായി റെക്കോർഡിംഗ് മൈക്കിന് മുന്നിലെത്തിയപ്പോൾ മുതലാണ് ആ കുഞ്ഞുസ്വരം മലയാളികൾ കേട്ടു തുടങ്ങിയത്. അന്നു മുതൽ ഇന്ന് വരെ, കേട്ടാൽ അതിൽ അലിഞ്ഞുചേരുന്ന സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ കെ എസ് ചിത്ര കൊണ്ടെത്തിക്കുന്നു. 1979ൽ അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തിൽ കോറസ് പാടിയാണ് സിനിമാ രംഗത്തേക്കുള്ള തുടക്കം. 14-ാം വയസിൽ അട്ടഹാസം എന്ന ചിത്രത്തിനായി ഗാനങ്ങൾ ആലപിച്ചതോടെ കെ എസ് ചിത്ര എന്ന മഹാഗായികയെ സംഗീത ലോകം തിരിച്ചറിഞ്ഞു. പിന്നീട് സംഗീത പ്രേമികൾക്ക് ചിത്ര സമ്മാനിച്ചതെല്ലാം സൂപ്പർഹിറ്റ് പാട്ടുകളായിരുന്നു.

ഇന്ത്യൻ ഭാഷകളിൽ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഒഡിയ, തുളു, മറാഠി, പഞ്ചാബി, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലും ചിത്ര തന്റെ പ്രാവീണ്യം തെളിയിച്ചു. ഇന്ത്യയ്‌ക്ക് പുറത്തുള്ള ഭാഷകളിലേക്കും കാലെടുത്ത് വച്ചതോടെ ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, മലയ്, ലാറ്റിൻ തുടങ്ങിയ വിദേശ ഭാഷകളിലെ സംഗീതങ്ങളിലും അത്ഭുതം സൃഷ്ടിച്ചു.

1985ലാണ് സംസ്ഥാന സർക്കാരിന്റെ മികച്ച ഗായിയ്‌ക്കുള്ള പുരസ്‌കാരം ചിത്രയെ തേടിയെത്തിയത്. നിറക്കൂട്ടിലെ പൂമാനമേ, കാണാക്കുയിലിലെ ഒരേ സ്വരം ഒരേ നിറം, നോക്കത്താദൂരത്ത് കണ്ണുംനട്ട് ചിത്രത്തിലെ ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ തുടങ്ങിയ ഗാനങ്ങൾക്കായിരുന്നു പുരസ്‌കാരം. പിന്നീട് 1985 മുതൽ 1995 വരെ തുടർച്ചയായി സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം സ്വന്തമാക്കാൻ സാധിച്ചു.

ഇളയരാജയുടെ പാടറിയേ പഠിപ്പറിയേ എന്ന ഗാനത്തിനായിരുന്നു ദേശീയ അവാർഡ് ലഭിച്ചത്. പിന്നീട് ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലായി 6 തവണ ദേശീയ അവർഡ് ചിത്രയെ തേടിയെത്തി. പിന്നീട് അന്തർദേശീയ പുരസ്‌കാരങ്ങളടക്കം കലാജീവിതത്തിൽ ആകെ അഞ്ഞൂറിലധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കി. കാലങ്ങൾ എത്ര കഴിഞ്ഞാലും പകരം വയ്‌ക്കാനാകാത്ത കെ എസ് ചിത്രയുടെ സ്വരമാധുര്യവും ലാളിത്യവും മലയാളികളുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കുന്നു.

Tags: K S Chitra61th Birthday
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies