പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ കെ വിശ്വനാഥിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: പ്രശസ്ത തെലുങ്ക് സംവിധായകൻ കെ. വിശ്വനാഥിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സർഗ്ഗാത്മക ചിന്തകളോട് കൂടിയ ബഹുമുഖ പ്രതിഭാധനനും സംവിധാനമേഖലയിൽ വേറിട്ടശൈലി സിനിമലോകത്തിന് പരിചയപ്പെടുത്തി ...



