Kabosu - Janam TV

Kabosu

കബോസു ഇനി മീമുകളിൽ മാത്രം; ഡോഗ്‌കോയിൻ നായക്കുട്ടിയ്‌ക്ക് വിട പറഞ്ഞ് സോഷ്യൽമീഡിയ

ഉണ്ടക്കണ്ണുകൾ ഉരുട്ടി കള്ളനോട്ടം നോക്കുന്ന മീമിലെ സ്ഥിര സാന്നിധ്യമായ 'കബോസു' നായക്കുട്ടി ഇനി നമ്മുടെ ഓർമ്മകളിൽ മാത്രം. സോഷ്യൽ മീഡിയകളിൽ തരംഗമായ, ഡോഗ് കോയിൻ എന്ന ക്രിപ്‌റ്റോ ...