കാബൂളിലെ ഇരട്ട സ്‌ഫോടനം; 19 പേർ കൊല്ലപ്പെട്ടു; അമ്പതോളം പേർക്ക് പരിക്ക്; പിന്നിൽ ഐഎസ് ഭീകരരെന്ന് സൂചന
കാബൂൾ: അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയായ സർദാർ മുഹമ്മദ് ദൗദ് ഖാനിന് സമീപം നടന്ന ഇരട്ട ബോംബ് സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമ്പതോളം ...


