“കച്ചിലേക്ക് കണ്ണുംനട്ട് ശത്രുക്കൾ; പക്ഷെ സൈനികരുടെ കരുത്ത് എതിരാളികളുടെ പദ്ധതി ഇല്ലാതാക്കുന്നു; ഒരിഞ്ച് ഭാരതഭൂമി പോലും വിട്ടുവീഴ്ച ചെയ്യില്ല നാം”
കച്ച്: ഒരു തുണ്ട് ഭാരതഭൂമി പോലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ആഘോഷിക്കാൻ കച്ചിലെ സൈനികർക്ക് അരികിലെത്തി മധുരം പങ്കിട്ട ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഭാരതത്തിന്റെ ...