കണ്ടു കണ്ടു കണ്ടില്ല..! വിവാദങ്ങൾക്കിടെ ഒരു വേദിയിൽ ഒരുമിച്ച് നയനും ധനുഷും, വീഡിയോ
വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ ഒരു വേദിയിൽ ഒരുമിച്ചെത്തി അഭിനേതാക്കളായ നയൻതാരയും ധനുഷും. വിവാഹ വേദിയിലാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. പരസ്പരം മുഖത്തുപോലും നോക്കാതെയാണ് ഇവർ സമയം ചെലവിട്ടത്. ...

