കണ്ടു കണ്ടു കണ്ടില്ല..! വിവാദങ്ങൾക്കിടെ ഒരു വേദിയിൽ ഒരുമിച്ച് നയനും ധനുഷും, വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ടു കണ്ടു കണ്ടില്ല..! വിവാദങ്ങൾക്കിടെ ഒരു വേദിയിൽ ഒരുമിച്ച് നയനും ധനുഷും, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 08:30 pm IST
Facebook
Twitter
WhatsAppTelegram

വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ ഒരു വേദിയിൽ ഒരുമിച്ചെത്തി അഭിനേതാക്കളായ നയൻതാരയും ധനുഷും. വിവാഹ വേദിയിലാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. പരസ്പരം മുഖത്തുപോലും നോക്കാതെയാണ് ഇവർ സമയം ചെലവിട്ടത്. നയൻതാരയ്‌ക്കൊപ്പം ഭർത്താവും സംവിധായകനുമായ വി​ഘ്നേഷ് ശിവനുമുണ്ടായിരുന്നു. ഇഡ്ഡ്ലി കടൈ എന്ന ധനുഷ് ചിത്രത്തിന്റെ നിർമാതാവ് ആകാശ് ഭാസ്കരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് താരങ്ങളെത്തിയത്.

ധനുഷിനെതിരെ രൂക്ഷമായ വിമർശനമുയർത്തിയ ശേഷം ആദ്യമായാണ് ഇരുവരും ഒരു പൊതു സ്ഥലത്ത് ഒരുമിച്ചെത്തുന്നത്. എന്നാൽ പരസ്പരമുള്ള കണ്ടുമുട്ടൽ ഒഴിവാക്കാൻ ഇരുവരും ശ്രദ്ധിച്ചു.സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വിവാഹ ചടങ്ങിൽ സം​ഗീത സംവിധായക അനിരുദ്ധ് രവിചന്ദറും നടൻ ശിവകാർത്തികേയനും ഭാര്യ ആർതിയും പങ്കെടുത്തു. ഇവർ നയൻതാരയുമായി വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നുമുണ്ടായിരുന്നു.

നയൻ താരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിലാണ് ധനുഷിന് നടി തുറന്ന കത്തെഴുതിയത്. നടൻ പക തീർക്കുകയാണെന്നും ഏകാധിപതിയാണെന്നും നയൻതാര തുറന്നടിച്ചിരുന്നു. പൊതുവേദിയിൽ ധനുഷ് അണിഞ്ഞിരിക്കുന്നത് നന്മയുടെ പൊയ്മുഖമാണെന്നും അവർ രൂക്ഷമായി വിമർശിച്ചിരുന്നു.

Dhanush and Nayanthara at Idli kadai producer’s wedding 😂pic.twitter.com/gjDZIxbnGT

— Kajanthini (@Kajanthini03) November 21, 2024

#Dhanush & #Nayanthara together at the recent wedding of Producer AakashBaskaran pic.twitter.com/ulZDckjak8

— AmuthaBharathi (@CinemaWithAB) November 21, 2024

SK na with Nayan & wikki 😍❤️ pic.twitter.com/Q1dakYMjKQ

— Veguli (@veguli_) November 21, 2024

Tags: AttendIdliKadaiweddingdhanushnayantharaproducer
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies