“കടകംപള്ളിക്ക് എത്ര കിട്ടിയെന്നാണ് ഇനി അറിയേണ്ടത്, നടന്നത് വൻ ഗൂഢാലോചന; CBI അന്വേഷണം വേണം”: വി മുരളീധരൻ
തിരുവനന്തപുരം: ശബരിമലയിൽ നടന്നത് വലിയ ഗൂഢാലോചനയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. ശബരിമലയിൽ നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ദേവസ്വം മാനുവലിന് വിരുദ്ധമായ കാര്യമാണിതെന്നും ...





