കോൺസുലേറ്റിൽ പോയത് ഔദ്യോഗിക ആവശ്യത്തിന് മാത്രം:മകൻറെ ജോലിക്കാര്യത്തിന് പോയെന്ന മൊഴി തെറ്റാണെന്ന് കടകംപളളി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺസുലേറ്റിൽ പോയത് ഔദ്യോഗിക ആവശ്യത്തിന് മാത്രം:മകന്റെ ജോലിക്കാര്യത്തിന് പോയെന്ന മൊഴി തെറ്റാണെന്ന് കടകംപളളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2020, 05:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:  യുഎഇ കോണ്‍സുലേറ്റുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്ന്  മന്ത്രി   കടകം പള്ളി സുരേന്ദ്രൻ. മകന്റെ  ജോലിക്കാര്യത്തിനായി യുഎഇ കോണ്‍സുലേറ്റില്‍ കടകംപള്ളി സുരേന്ദ്രൻ   പല തവണ വന്നിരുന്നുവെന്ന് സരിത്ത്  എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കിയിരുന്നു. ഇതിനെ നിഷേധിച്ചുകൊണ്ടാണ് കടകംപള്ളി മറുപടി നൽകിയത്.

യുഎഇ കോണ്‍സുലേറ്റില്‍ പോയത് ഔദ്യോഗികാവശ്യത്തിന് മാത്രമാണെന്നാണ്  കടകംപള്ളിയുടെ വിശദീകരണം.  മകനുവേണ്ടിയാണ് പോയതെന്ന സരിത്തിന്‍റെ മൊഴി തെറ്റാണെന്നും  മന്ത്രി പറഞ്ഞു. മകന്‍ ജോലി ചെയ്യുന്നത് ഖത്തറിലാണെന്നും  യുഎഇ കോണ്‍സുലേറ്റുമായി ബന്ധമില്ലെന്നും ആണ് കടകംപള്ളിയുടെ വിശദീകരണം.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി.ജലീലും നിരവധി തവണ കോണ്‍സുലേറ്റിലെത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സരിത്തിന്റെ  മൊഴി . കടകംപള്ളി സുരേന്ദ്രന്‍ മകന് യുഎഇയില്‍ ജോലി തരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നാണ് മൊഴിയിൽ വ്യക്തമാകുന്നത്.

സ്വർണ്ണക്കടത്ത് കേസിലെ കുറ്റപത്രത്തിനൊപ്പമുള്ള മൊഴികളുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉണ്ടായിരുന്നത്  ഔദ്യോഗിക ബന്ധം മാത്രമെന്നും, അദ്ദേഹത്തിന്റെ  കുടുംബവുമായി അടുപ്പമുണ്ടായിരുന്നില്ലെന്നുമാണ് സ്വപ്നയുടെ മൊഴി. പിതാവ് മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചിരുന്നു. ഇതിനായി എം.ശിവശങ്കറിന്‍റെ ഫോണില്‍നിന്നാണ് വിളിച്ചതെന്നുമാണ്  സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്.

കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരും മകനുമൊത്ത് നിരവധി തവണ   കോണ്‍സുലേറ്റില്‍  വന്നിരുന്നു.  ഖുര്‍ ആന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവര്‍ എത്തിയതെന്നും സരിത്ത് എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയിലുണ്ട്.

Tags: kadakampalli
ShareTweetSendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies