Kadakkal - Janam TV

Kadakkal

കടയ്‌ക്കൽ സർവീസ് സഹകരണ ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ക്രമക്കേട്; 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്ന് ആരോപണം

കൊല്ലം: സഹകരണ ബാങ്കുകളിലെ ക്രമക്കേട് വിവരങ്ങളെക്കുറിച്ച് പുറത്തുവരുന്നതിനിടെ സിപിഎം നിയന്ത്രണത്തിലുള്ള മറ്റൊരു സഹകരണ ബാങ്കിലെ തട്ടിപ്പ് കൂടി പുറത്തായി. കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്ന ...

വീടിന് നേർക്ക് ഒരാഴ്ചയായി കല്ലേറ്; മുറ്റം നിറയെ നാണയങ്ങളും 500 രൂപ നോട്ടുകളും; രണ്ട് ദിവസം കൊണ്ട് കിട്ടിയത് 8,900 രൂപ

കൊല്ലം : കടയ്ക്കലിൽ വീടിന് മുകളിലേക്ക് കല്ലേറ്. പുറത്തിറങ്ങി നോക്കുമ്പോൾ മുറ്റത്ത് കിടക്കുന്നത് കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളുമാണ്. സംഭവത്തിൽ രണ്ട് ദിവസം കൊണ്ട് കുടുംബത്തിന്റെ ...

കാട്ടുകാച്ചിലെന്ന് കരുതി വാളുകൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്

കൊല്ലം: കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കടയ്ക്കൽ കാരയ്ക്കാട് വാഴപ്പണയിൽ വീട്ടിൽ സന്തോഷിന്റെ ഭാര്യ രാജിയ്ക്കാണ് പരിക്കേറ്റത്. വീട്ടമ്മയുടെ ഇടത് കണ്ണിനും വലത് കൈയ്ക്കുമാണ് ...

കടയ്‌ക്കലിൽ റിട്ട. അദ്ധ്യാപികയെ ആക്രമിച്ച് വീട്ടിൽ കവർച്ച; ഏഴ് പവൻ സ്വർണവും 7,000 രൂപയും കവർന്നു; പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതം

കൊല്ലം: കടയ്ക്കലിൽ തനിയെ താമസിച്ചിരുന്ന റിട്ട. അദ്ധ്യാപികയായ സ്ത്രീയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഏഴ് പവൻ സ്വർണവും ...