കാട്ടുകാച്ചിലെന്ന് കരുതി വാളുകൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാട്ടുകാച്ചിലെന്ന് കരുതി വാളുകൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 08:39 am IST
FacebookTwitterWhatsAppTelegram

കൊല്ലം: കടയ്‌ക്കലിൽ പന്നിപ്പടക്കം പൊട്ടി വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്. കടയ്‌ക്കൽ കാരയ്‌ക്കാട് വാഴപ്പണയിൽ വീട്ടിൽ സന്തോഷിന്റെ ഭാര്യ രാജിയ്‌ക്കാണ് പരിക്കേറ്റത്. വീട്ടമ്മയുടെ ഇടത് കണ്ണിനും വലത് കൈയ്‌ക്കുമാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. വീടിന് മുന്നിൽ നിന്ന് കിട്ടിയ ഉരുണ്ടവസ്തു കാട്ടുകാച്ചിൽ ആണെന്ന് തെറ്റിദ്ധരിച്ച് രാജി കത്താൾ ഉപയോഗിച്ച് വെട്ടിമുറിച്ചതോടെ ഉഗ്രശബ്ദത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.

ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിലെ ടാങ്കിൽ നിന്ന് വെള്ളമെടുക്കാൻ പോയപ്പോൾ സമീപപ്രദേശത്ത് നിന്ന് ഉരുണ്ട വസ്തു രാജിയിക്ക് ലഭിയ്‌ക്കുകയായിരുന്നു. രാജി ഇതെടുത്ത് വിറക് കീറുകയായിരുന്ന ഭർത്തൃമാതാവ് ലീലയ്‌ക്ക് സമീപമെത്തി. ലീല ഇതുവാങ്ങി നിലത്തിട്ട് ചവിട്ടിയെങ്കിലും യാതൊന്നും സംഭവിച്ചില്ല. തുടർന്ന് രാജി കാട്ടുകാച്ചിൽ ആയിരിക്കുമെന്ന് തെറ്റിദ്ധരിച്ച് കത്താൾ ഉപയോഗിച്ച് വെട്ടിമുറിയ്‌ക്കാൻ ശ്രമിച്ചു. ഇതോടെ കയ്യിൽ ഇരുന്ന് പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയ്‌ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത് കയ്യിലെ ഒരു വിരൽ അറ്റുപോകുകയും ബാക്കി വിരലുകളിലെ മാംസം ചിതറിത്തെറിക്കുകയുമായിരുന്നു. കൈപ്പത്തിയുടെ കുഴയ്‌ക്കും വലത് കാൽപ്പാദത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണിലെ പരിക്ക് കാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം

അശ്രദ്ധ മൂലം ഉണ്ടായ അപകടമാണെന്നാണ് പോലീസ് നിഗമനം. പന്നിയെ തുരത്തുന്നതിനായി മറ്റാരെങ്കിലും വെച്ച പന്നിപ്പടക്കം തെരുവ് നായ കടിച്ച് വീടിന് മുന്നിൽ കൊണ്ടിട്ടതാകാം എന്നാണ് സംശയം.

Tags: KadakkalAccident
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies