kadakkal devi temple - Janam TV
Thursday, July 10 2025

kadakkal devi temple

കടക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനം: പാട്ടുപാടിയത് വേണ്ടായിരുന്നു എന്ന് തോന്നുന്നില്ല; ഗായകൻ അലോഷി

കണ്ണൂർ : കടക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവ ഗാനം പാടിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി ഗായകൻ അലോഷി. പാട്ടുപാടിയത് വേണ്ടായിരുന്നു എന്ന് തോന്നുന്നില്ല ...

കടയ്‌ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയ സംഭവം; ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കൊല്ലം: കടയ്ക്കൽ ദേ​വീ ക്ഷേ​ത്രത്തിലെ തിരുവാതിര ഉത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ഗാ​ന​മേ​ള​യി​ൽ വി​പ്ല​വ​ഗാ​നം പാ​ടി​യ​ സംഭവത്തിൽ പൊലീസ് കേസെടുത്തു. കേസിൽ ഗായകൻ അലോഷിയാണ് ഒന്നാം പ്രതി. ക്ഷേത്രോപദേശക സമിതിയിലെ ...

സ്റ്റേജിന് മുന്നിൽ കുപ്പിയും പൊക്കിപ്പിടിച്ച് നൃത്തം; അമ്പലപ്പറമ്പിൽ നടക്കാൻ പാടില്ലാത്തതാണ് നടന്നത്; വിപ്ലവഗാനമേളയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനമേളയിൽ ക്ഷേത്ര ഉപദേശക സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അമ്പലപ്പറമ്പിൽ അനുവദിക്കാനാവാത്തതാണ് അന്ന് ...

കടയ്‌ക്കൽ ദേവി ക്ഷേത്രത്തിൽ നടക്കാൻ പാടില്ലാത്തത് നടന്നു; ഭക്തിയുടെ കൂട്ടായ്മ കൂടിയാണ് ഉത്സവങ്ങൾ; വിപ്ലവ ഗാനത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാനമേളയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കടയ്ക്കൽ ക്ഷേത്രത്തിൽ നടന്നത് അം​ഗീകരിക്കാൻ കഴിയാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗാനമേളയുടെ ദൃശ്യങ്ങൾ പരിശോധിച്ചാണ് ...

കടയ്‌ക്കൽ ദേവി ക്ഷേത്രോത്സവത്തിനിടയിൽ പാർട്ടിപ്പാട്ട് പാടിയ സംഭവം; ഹൈക്കോടതിയിൽ ഹർജി

എറണാകുളം: കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിനിടയിൽ പാർട്ടിപ്പാട്ട് പാടിയ സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. കടയ്ക്കൽ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിർദേശം നൽകണമെന്നു ...

ഗായകനെ പഴിചാരി നൈസായി തലയൂരാൻ ശ്രമിച്ച ക്ഷേത്ര ഉപദേശക സമിതിക്ക് തിരിച്ചടി; മുൻപും CPM-ന്റെ പ്രചാരണവേദിയാക്കി പരിപാടി നടത്തിയതിന്റെ തെളിവുകൾ പുറത്ത്

കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നടന്ന തിരുവാതിര മഹോത്സവം സിപിഎമ്മിന്റെ പാർട്ടി പരിപാടിയാക്കിയതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ​ഗായകൻ അലോഷിയുടെ മേൽപഴിചാരി സംഭവത്തിൽ നിന്ന് തടിയൂരാൻ ശ്രമിച്ച് ...

ക്ഷേത്രത്തിൽ വീണ്ടും രാഷ്‌ട്രീയവുമായി സിപിഎം ; കണ്ണൂർ കതിരൂർ പുല്യോട് ശ്രീകുറുമ്പക്കാവിൽ താലപ്പൊലി മഹോത്സവത്തിൽ ചെഗുവേരയുടെ കൊടിയും പാർട്ടിയുടെ ഗാനവും

കണ്ണൂർ : ക്ഷേത്ര ഉത്സവങ്ങളിൽ വീണ്ടും രാഷ്ട്രീയം കലർത്തി സിപിഎം. കണ്ണൂർ കതിരൂർ പുല്യോട് ശ്രീകുറുമ്പ കാവിൽ താലപ്പൊലി മഹോത്സവത്തിൽ ചെഗുവേരയുടെ കൊടിയും പാർട്ടിയുടെ ഗാനവും ഉൾപ്പെടുത്തി.പുല്യോട് ...

സ്ഥലം കടയ്‌ക്കൽ ദേവീക്ഷേത്രം, വേദിയിൽ പുഷ്പനെ അറിയാമോ ലാൽസലാം പാട്ടുകൾ; സ്ക്രീനിൽ ഡിവൈഎഫ്ഐയുടെ പതാകകൾ, സിപിഎമ്മിന്റെ അരിവാൾ ചുറ്റിക; ശക്തമായ പ്രതിഷേധം

കൊല്ലം: കടയ്ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം സിപിഎമ്മിന്റെ പാർട്ടി പരിപാടിയാക്കിയതിൽ  ശക്തമായ പ്രതിഷേധം. ക്ഷേത്ര ഭരണസമിതികളിലും ഉത്സവ കമ്മിറ്റികളിലും കടന്നുകൂടണമെന്ന്  അംഗങ്ങൾക്ക്  സിപിഎം നിർദ്ദേശം നൽകിയിരുന്നു. ഇതോടെ  ...

നവകേരള സദസ്സ്: ആഡംബര ബസിന് വഴിയില്ല; കടയ്‌ക്കല്‍ ദേവീ ക്ഷേത്രമതില്‍ പൊളിക്കാൻ തിട്ടൂരം; ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമെന്ന് വിശ്വാസികൾ

കൊല്ലം: നവകേരള സദസിനായി കടയ്‌ക്കല്‍ ദേവീ ക്ഷേത്രത്തിന്റെ മതില്‍ പൊളിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമെന്ന് വിശ്വാസികൾ. ഡിസംബർ 20ന് ചടയമംഗലം നിയോജക മണ്ഡലത്തിലെ പൊതുയോഗം നടക്കുന്നത് ക്ഷേത്രമൈതാനിയിലാണ്. മുഖ്യമന്ത്രിയും ...