ഗായകനെ പഴിചാരി നൈസായി തലയൂരാൻ ശ്രമിച്ച ക്ഷേത്ര ഉപദേശക സമിതിക്ക് തിരിച്ചടി; മുൻപും CPM-ന്റെ പ്രചാരണവേദിയാക്കി പരിപാടി നടത്തിയതിന്റെ തെളിവുകൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗായകനെ പഴിചാരി നൈസായി തലയൂരാൻ ശ്രമിച്ച ക്ഷേത്ര ഉപദേശക സമിതിക്ക് തിരിച്ചടി; മുൻപും CPM-ന്റെ പ്രചാരണവേദിയാക്കി പരിപാടി നടത്തിയതിന്റെ തെളിവുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2025, 05:24 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: കടയ്‌ക്കൽ ദേവീ ക്ഷേത്രത്തിൽ നടന്ന തിരുവാതിര മഹോത്സവം സിപിഎമ്മിന്റെ പാർട്ടി പരിപാടിയാക്കിയതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ​ഗായകൻ അലോഷിയുടെ മേൽപഴിചാരി സംഭവത്തിൽ നിന്ന് തടിയൂരാൻ ശ്രമിച്ച് ​ക്ഷേത്ര ഉപദേശക സമിതി. പരിപാടിയിൽ വിപ്ലവ ​ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എൽഇഡി സ്ക്രീനിൽ പാർട്ടി പതാക പ്രദർശിപ്പിക്കപ്പെട്ടത് നിർഭാ​ഗ്യകരമാണെന്നും ക്ഷേത്ര ഉപദേശക സമിതി പ്രതികരിച്ചു.

പ്രേക്ഷകർ നിർദേശിച്ച ​ഗാനമാണ് അലോഷി പാടിയത്, അതിൽ തങ്ങൾക്ക് പങ്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു. കമ്മിറ്റിയുടെ അറിവോടെയല്ല, പാർട്ടി പതാക എൽഇഡി സ്ക്രീനിൽ പ്രദർശിപ്പിച്ചത്. നടപടി ഖേദകരമാണ്, ദേവസ്വത്തിന്റെ അന്വേഷണം സ്വാ​ഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ കടയ്‌ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷവും വിപ്ലവഗാനങ്ങൾ പാടിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ക്ഷേത്ര വേദിയിലെ സ്‌ക്രീനിൽ സിപിഎം പതാകയും ചിഹ്നവും കഴിഞ്ഞ വർഷവും പ്രദർശിപ്പിച്ചിരുന്നു. ക്ഷേത്രത്തെ രാഷ്‌ട്രീയ പ്രചാരണത്തിനായുള്ള വേദിയാക്കി സിപിഎം നിരന്തരം മാറ്റിയിരുന്നുവെന്നതിന്റെ തെളിവുകൾ ഭാരവാഹികൾക്ക് തിരിച്ചടിയാകും. ​ഗായിക ​ഗൗരി ലക്ഷ്മി “ബലികുടീരങ്ങളെ: എന്ന പാട്ടുപാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ പാട്ടുപാടുന്ന വേളയിൽ സിപിഎമ്മിന്റെ പതാക വേദയിലെ എൽഇഡി സ്ക്രീനിൽ പാറിപ്പറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇതാദ്യമായി നടന്ന നിർഭാഗ്യകരമായ സംഭവമെന്ന രീതിയിലായിരുന്നു അലോഷിയുടെ ഗാനമേളയെ ക്ഷേത്ര ഉപദേശക സമിതി വിശദീകരിച്ചത്.

Tags: CPMkadakkal devi temple
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies