കാതൽ സിനിമയുടെ പ്രമേയം ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്തത്; സിനിമകളിൽ ഡ്രഗ്‌സിന്റെയും മദ്യത്തിന്റെയും ഉപയോഗം കൂടുന്നുവെന്ന് വിജി തമ്പി
കൊച്ചി: ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്ത സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി. ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്ത പ്രമേയമാണ് കാതൽ സിനിമയുടെതെന്നും സംവിധായകൻ ...

