കാതൽ സിനിമയുടെ പ്രമേയം ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്തത്; സിനിമകളിൽ ഡ്രഗ്‌സിന്റെയും മദ്യത്തിന്റെയും ഉപയോഗം കൂടുന്നുവെന്ന് വിജി തമ്പി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാതൽ സിനിമയുടെ പ്രമേയം ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്തത്; സിനിമകളിൽ ഡ്രഗ്‌സിന്റെയും മദ്യത്തിന്റെയും ഉപയോഗം കൂടുന്നുവെന്ന് വിജി തമ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 09:29 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്ത സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി. ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്ത പ്രമേയമാണ് കാതൽ സിനിമയുടെതെന്നും സംവിധായകൻ കൂടിയായ വിജി തമ്പി എറണാകുളത്ത് പറഞ്ഞു.

ആ സിനിമ പറയുന്ന പ്രമേയം നമ്മുടെ സംസ്‌കാരത്തിന് യോജിക്കാത്ത പ്രമേയമാണ്. അതുകൊണ്ടാണ് ആ സിനിമയ്‌ക്ക് അവാർഡ് കൊടുക്കുന്നതിനോട് വിശ്വഹിന്ദു പരിഷത്ത് എതിർപ്പ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്ക് നമ്മുടേതായ ഒരു ഭാരതീയ സംസ്‌കാരമുണ്ട്. ആ സംസ്‌കാരത്തിലധിഷ്ടിതമായിട്ടായിരിക്കണം എല്ലാ കലകളും വരേണ്ടതെന്നും വിജി തമ്പി കൂട്ടിച്ചേർത്തു.

പല സിനിമകളിലും ഡ്രഗ്‌സിന്റെ ഉപയോഗം കാണാം. മദ്യം എന്നത് സിനിമകളിൽ പ്രധാനവിഷയമായി മാറിയിരിക്കുന്നു. ഇപ്പോൾ സിനിമകളിൽ ബന്ധങ്ങളില്ല. കുടുംബബന്ധങ്ങളില്ല. സഹോദരീ സഹോദര ബന്ധമില്ല. ഭാര്യാ ഭർതൃബന്ധമില്ല അങ്ങനെയൊന്നും. സിനിമ എന്നത് സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. സമൂഹത്തെ തന്നെ അത് ബാധിക്കുന്നുണ്ട്. സിനികളിലേത് കണ്ടിട്ട് പല കുറ്റകൃത്യങ്ങളും നടക്കുന്നുണ്ടെന്നും വിജി തമ്പി പറഞ്ഞു.

ഡ്രഗ്‌സിന്റെയും മദ്യത്തിന്റെയും ഉപയോഗം സിനിമയിൽ കുറയ്‌ക്കണം. സെൻസർ ബോർഡ് സർട്ടിഫിക്കറ്റുകൾ കർശനമാക്കണം. സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കാണികളെ തിയറ്ററുകൾ നിയന്ത്രിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒടിടിയിൽ വന്നാൽ സെൻസർ പോലും ബാധകമല്ലാത്ത സ്ഥിതിയാണ്.

നമ്മൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഓരോ അച്ഛനമ്മമാരും കുഞ്ഞുങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാക്കണം. അവർ മയക്കുമരുന്നിന് അടിമകളാണോ എന്ന് തിരിച്ചറിയണം. അത് വ്യക്തമായി ശ്രദ്ധിച്ചില്ലെങ്കിൽ നാളെ അത് വലിയ ദോഷത്തിലേക്ക് ചെന്ന് പതിക്കുമെന്നും വിജി തമ്പി പറഞ്ഞു.

ഹിന്ദു വീടുകളിൽ ഒരു നേരമെങ്കിലും വിളക്ക് കത്തിച്ച് പ്രാർത്ഥിക്കണമെന്ന് വിശ്വഹിന്ദു പരിഷത് പറയുന്നതിന്റെ കാരണമിതാണ്. വീടുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നുപോലുമില്ല. ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആണ്. അതും ഒരുമിച്ചിരുന്ന് കഴിക്കുന്നില്ല. ഓരോ മുറിയിലായി ഇരുന്ന് കഴിക്കുകയാണ്. ഹോട്ടൽ സംസ്‌കാരത്തിലേക്ക് നമ്മുടെ വീടുകളും മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Kadal CinemaMAMMOOTTYVHP keralaViji Thampiസംവിധായകൻ വിജി തമ്പിവിശ്വഹിന്ദു പരിഷത്കാതൽ സിനിമ
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies