ദേവപൂജകളിൽ കദളിപ്പഴത്തിന്റെ പ്രത്യേകതകൾ
ഹൈന്ദവപൂജകളിൽ പ്രധാനസ്ഥാനമുള്ള വാഴപ്പഴ ഇനമാണ് കദളി. എല്ലാ ദേവതകൾക്കും നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു. മഹാനിവേദ്യമായി പ്രസന്നപൂജയ്ക്ക് കദളിപ്പഴം തൃമധുരം പലയിടങ്ങളിലും പതിവുണ്ട്. അതിന്റെ പ്രത്യേകതരം ...