തുലാമാസത്തിലെ കറുത്ത വാവ്; പുരാണ പ്രസിദ്ധമായ കടലുണ്ടി വാവുത്സവം ഇന്ന്
വടക്കൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിയ്‌ക്കുന്ന കടലുണ്ടി വാവുത്സവം ഇന്ന് ആചാരപരമായി നടക്കും. പുരാതന ആചാരാനുഷ്ഠാനങ്ങൾക്ക് ഒരു മാറ്റവും വരുത്താതെ പാലിച്ചുവരുന്ന കടലുണ്ടിയിലെ പേടിയാട്ടു കാവിലാണ് ഉത്സവം ...


