മരിച്ച സ്ത്രീയ്ക്ക് ആംബുലൻസിൽ ബലം പ്രയോഗിച്ച് കയറി ചികിത്സ നൽകി : ഡോക്ടർ കഫീൽ ഖാനെതിരെ കേസെടുത്ത് പോലീസ്
ലക്നൗ : മരിച്ച സ്ത്രീയ്ക്ക് ആംബുലൻസിൽ അതിക്രമിച്ച് കയറി ചികിത്സ നൽകിയ കേസിൽ ഡോക്ടർ കഫീൽ ഖാനെതിരെ കേസെടുത്ത് യുപി പോലീസ്. സമാജ്വാദി പാർട്ടിയുടെ ദിയോറിയ-കുശിനഗർ തദ്ദേശ ...