Kafir post - Janam TV

Kafir post

25 ലക്ഷത്തിന് ഒരു വിലയും ഇല്ലേ? കാഫിർ സ്ക്രീൻ ഷോട്ടിനെ ചൊല്ലി ഡിവൈഎഫ്ഐ-യൂത്ത് കോൺ​​ഗ്രസ് ഇനാം പോര്; കാൽകോടി നൽകുമെന്ന് പ്രഖ്യാപനം; തമ്മിലടി

വടകര: കാഫിർ സ്ക്രീൻ ഷോട്ടിനെ ചൊല്ലി ഡിവൈഎഫ്ഐ-യൂത്ത് കോൺ​​ഗ്രസ് വാതുവെപ്പ് പോര്. കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഇനാം നൽകുമെന്ന പ്രഖ്യാപനവുമായി ആദ്യം ...

കല്യാണങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി, 3 ദിവസത്തിനകം മാപ്പ് പറയണമെന്ന് റിബേഷ്; 2024ലെ ഏറ്റവും വലിയ തമാശയെന്ന് പാറയ്‌ക്കൽ അബ്ദുള്ള

കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ മുസ്ലിം ലീഗ് നേതാവ് പാറയ്ക്കൽ അബ്ദുള്ളയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. ...

കെ.കെ ലതികയുടെ കാഫിർ പോസ്റ്റിൽ തെറ്റില്ല, അത് നല്ലതിന് വേണ്ടി; റിബേഷിനോട് സമയമാകുമ്പോൾ പാർട്ടി ചോദിക്കും; പോരാളി ഷാജിയല്ല ഇടതുപക്ഷം: എംവി ഗോവിന്ദൻ

തിരുവന്തപുരം: കാഫിർ പോസ്റ്റ് വിവാ​ദത്തിൽ ഇടതുമുന്നണി വെട്ടിലായതോടെ ഒടുവിൽ വിശദീകരണവുമായി സിപിഎം. വടകരയിൽ യുഡിഎഫിന്റെ തെറ്റായ പ്രചരണത്തിന്റെ ഭാഗമായി ഉയർന്നുവന്ന ഒരു പ്രത്യേക സംസ്കാരമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്ന് സംസ്ഥാന ...

“പറയുമ്പോൾ മൊത്തം മതേതരത്വം, കാണിക്കുന്നത് പച്ച വർ​ഗീയത; കാഫിർ പ്രയോഗം നടത്തിയ സിപിഎമ്മുകാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ ചങ്കൂറ്റം കാണിക്കണം”

കോഴിക്കോട്: തെരഞ്ഞെടുപ്പുകളിൽ ഏറ്റവുമധികം വർ​ഗീയത പ്രയോ​ഗിക്കുന്നവരാണ് ഇടതുപക്ഷമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കാഫിർ പ്രയോഗത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സ്വന്തം പാർട്ടിക്കാർക്കെതിരെ നടപടിയെടുക്കാൻ സിപിഎം തയ്യാറാകണമെന്നും ...

പോരാളി ഷാജിയുടെ ഉടമ വഹാബ്; പേജിന്റെ അഡ്മിനെ കണ്ടെത്തി പൊലീസ്; കാഫീർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്

എറണാകുളം‌: വടകര കാഫീർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ അന്വേഷണം ഇടത് സൈബർ ​ഗ്രൂപ്പുകളിൽ എത്തിയതോടെ സിപിഎം പ്രതിരോധത്തിൽ. പോരാളി ഷാജി അടക്കമുള്ള പേജുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ...