25 ലക്ഷത്തിന് ഒരു വിലയും ഇല്ലേ? കാഫിർ സ്ക്രീൻ ഷോട്ടിനെ ചൊല്ലി ഡിവൈഎഫ്ഐ-യൂത്ത് കോൺ​​ഗ്രസ് ഇനാം പോര്; കാൽകോടി നൽകുമെന്ന് പ്രഖ്യാപനം; തമ്മിലടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

25 ലക്ഷത്തിന് ഒരു വിലയും ഇല്ലേ? കാഫിർ സ്ക്രീൻ ഷോട്ടിനെ ചൊല്ലി ഡിവൈഎഫ്ഐ-യൂത്ത് കോൺ​​ഗ്രസ് ഇനാം പോര്; കാൽകോടി നൽകുമെന്ന് പ്രഖ്യാപനം; തമ്മിലടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 05:31 pm IST
Facebook
Twitter
WhatsAppTelegram

വടകര: കാഫിർ സ്ക്രീൻ ഷോട്ടിനെ ചൊല്ലി ഡിവൈഎഫ്ഐ-യൂത്ത് കോൺ​​ഗ്രസ് വാതുവെപ്പ് പോര്. കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഇനാം നൽകുമെന്ന പ്രഖ്യാപനവുമായി ആദ്യം ഡിഫവൈഎഫ്ഐ രം​ഗത്തെത്തി. കാൽകോടി രൂപയാണ് ഇനാമായി ഡിവൈഎഫ്ഐ നൽകുന്നത്. വടകര ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് ഇനാം പ്രഖ്യാപനം. ആവശ്യമുള്ളവർക്ക് റിബേഷിന്റെ ഫോണും പരിശോധിക്കാമെന്നും ഡിവൈഎഫ്ഐ പറയുന്നു.

ഡിവൈെഫ്ഐയുടെ പരസ്യമായ വെല്ലുവിളിക്ക് അതേനാണയത്തിൽ തന്നെ മറുപടി നൽകി യൂത്ത് കോൺ​ഗ്രസും രം​ഗം കൊഴുപ്പിച്ചു. ആരാണ് യഥാർത്ഥ കുറ്റവാളികളെന്ന് റിബേഷ് തെളിയിക്കുകയാണെങ്കിൽ 25 ലക്ഷം ഇനാം തങ്ങൾ നൽകാമെന്ന് യൂത്ത് കോൺ​​ഗ്രസും പ്രഖ്യാപിച്ചു. വടകരയിലെ യൂത്ത് കോൺ​ഗ്രസ് നേതൃത്വമാണ് ഫേസ്ബുക്കിലൂടെ ഇനാം പ്രഖ്യാപനം നടത്തിയത്.

‘കാഫിർ’ സ്ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പൂർണ്ണ പിന്തുണയാണ് റിബേഷിന് പാർട്ടിയിൽ നിന്ന് ലഭിക്കുന്നത്. തെളിയിക്കപ്പെട്ടാലും റിബേഷ് ഈ കേസിൽ നിരപരാധിയായിരിക്കുമെന്നാണ് ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് ഷൈജു പറഞ്ഞു. റിബേഷിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് വടകരയിൽ ഇന്ന് ഡിവൈെഫ്ഐ വിശദീകരണയോ​ഗം സംഘടിപ്പിച്ചിട്ടുണ്ട്.

വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ​കാ​ല​ത്ത് പ്ര​ച​രി​ച്ച കാ​ഫി​ർ സ്‌​ക്രീ​ൻ ഷോ​ട്ടി​ന്റെ ഉറവിടം സംബന്ധിച്ച് കേരളാ പൊലീസ് ആണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സ്‌​ക്രീ​ൻ ഷോ​ട്ടി​ന്റെ ഉ​റ​വി​ടം റെ​ഡ് ബ​റ്റാ​ലി​യ​ൻ, റെ​ഡ് എ​ൻ​കൗ​ണ്ടേ​ഴ്സ് എ​ന്നീ ​വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പു​ക​ളെ​ന്നാണ്​ റി​പ്പോ​ർ​ട്ടിൽ പൊ​ലീ​സ്​ പറയുന്നത്.

Tags: dyfiyouth congressKafir postEnam
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies