കൈരളി ഇപ്പോൾ ആരും കാണുന്നില്ല, ഞങ്ങളും! ഞാൻ അബദ്ധം പറയുമോ എന്നറിയാനാണ് മാദ്ധ്യമങ്ങളുടെ വരവ് ; നടുറോഡിലെ സ്റ്റേജും ന്യായീകരിച്ച് ഗോവിന്ദൻ
തിരുവനന്തപുരം: മാദ്ധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാദ്ധ്യമങ്ങളാണ് തങ്ങളുടെ പ്രതിപക്ഷമെന്നും ബൂർഷ്വാ മാദ്ധ്യമങ്ങളുടെ പ്രചാരവേലയിൽ അത്ഭുതപെടാനില്ലെന്നും എം ...