കൈതി 2 ഉറപ്പായും എത്തും; പക്ഷേ അതിനിടയിൽ ആരാധകർക്കായി ഒരു ഐറ്റം വരുന്നുണ്ട്; സർപ്രൈസ് പൊളിച്ച് നരേൻ
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്' അഥവാ എൽസിയു എന്ന് കേൾക്കുമ്പോൾ തെന്നിന്ത്യൻ ആരാധകർക്ക് വല്ലാത്തൊരു ആവേശമാണ്. കൈതി, വിക്രം, ലിയോ എന്നീ സിനിമകളാണ് അതിന് കാരണം. എൽസിയുവിൽ ഇനി ...


